Srinish facebook post about pearle
ബിഗ്ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷമായിരുന്നു പേളി, ശ്രീനീ പ്രണയം. നിരവധി ഉയർപ്പുകൾ ബിഗ്ബോസ് വീട്ടിനുള്ളിൽ നിന്ന് തന്നെ ഉയർന്നിരുന്നു. ബിഗ്ബോസിൽ പിടിച്ചു നിൽക്കാനുള്ള ഒരു കളി മാത്രമാണ് ഇവരുടെ പ്രണയമെന്ന് ബിഗ്ബോസ് ഹൗസിൽ ഉള്ളവർ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു.
#BigBossMalayalam